1 മലയുടെ തുഞ്ചത്തു കയറി നിന്ന്ആകാശത്തിന് അഴികളില്ലാത്തൊരു ജനാല വരച്ചു വിളിക്കാതെ വന്നു നിന്ന നിലാവും നക്ഷത്രങ്ങളും ...
ഈ എടുപ്പും പുക തുപ്പാവുന്ന അടുക്കളക്കുഴലും എന്റേത് ഇവയുള്ള പുസ്തകത്തിൽ ചെറിയ ചതുരത്തിൽ ഞാൻ പാർക്കുന്നു ചായ്പിൽ ...