Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightBahrainchevron_rightയൂത്ത് കഫേ 2026;...

യൂത്ത് കഫേ 2026; കൗമാരക്കാർക്കായി ഉപന്യാസ മത്സരം

text_fields
bookmark_border
Bahrain
cancel

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ 2026 ഡിസംബർ 18-ന് സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്ന ‘യൂത്ത് കഫേ 2026’ കുടുംബ-യുവജന സംഗമത്തിന്റെ ഭാഗമായി കൗമാരക്കാർക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.

കൗമാരക്കാരുടെ വായനാശീലവും സർഗ്ഗാത്മകമായ എഴുത്തുകഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

വിജയികൾക്കുള്ള ആകർഷകമായ സമ്മാനങ്ങൾ ഡിസംബർ 18ന് സിഞ്ചിലെ പ്രവാസി സെന്ററിൽ നടക്കുന്ന ‘യൂത്ത് കഫേ 2026’ വേദിയിൽ വെച്ച് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 33781857 /35538451 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:youth india essay competition 
News Summary - Youth India Essay Competition
Next Story