Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 6:11 AM GMT Updated On
date_range 7 Nov 2026 6:11 AM GMTസലാലയിൽ ടി.എൻ.ടി.ജെ രക്തദാന ക്യാമ്പ്
text_fieldscamera_alt
ടി.എൻ.ടി.ജെയുടെ ആഭിമുഖ്യത്തിൽ നടന്ന രക്തദാന ക്യാമ്പിൽ നിന്ന്
സലാല: സലാലയിലെ തമിഴ്നാട് നിവാസികളുടെ കൂട്ടായ്മയായ ടി.എൻ.ടി.ജെയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് അബു അൽ ദഹബ് ക്ലിനിക്കിലായിരുന്നു ക്യാമ്പ്. നിരവധി പേർ ക്യാമ്പിൽ രക്തദാനം നടത്തി. ടി.എൻ.ടി.ജെ പ്രസിഡന്റ് ശൈഖ് മുജീബ് റഹ്മാൻ, അബു അൽ ദഹബ് എം.ഡി സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Next Story


