Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2026 8:21 AM GMT Updated On
date_range 28 Oct 2026 8:21 AM GMTയാംബു മുൻ പ്രവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldscamera_alt
അഹമ്മദ് കുട്ടി
യാംബു: മൂന്നു പതിറ്റാണ്ടുകാലം സൗദി യാംബു പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി കമ്പിൽ താമസിക്കുന്ന കല്ലുരിയകത്ത് അഹമ്മദ് കുട്ടി (70) നിര്യാതനായി.
സൗദി യാംബുവിൽ ദീർഘകാലം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തിരുന്ന അഹമ്മദ് കുട്ടിയെ പഴയ പ്രവാസികൾക്കെല്ലാം സുപരിചിതനാണ്. ഭാര്യ: ഇല്ലിക്കൽ സൈനബ.,മക്കൾ: നിയാസ്,ഖൈറുന്നിസ, ഹസീന, സുമയ്യ. മരുമക്കൾ : ഫൈസൽ, ഫൈസൽ, സുബൈർ.
Next Story


