Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഒരു പുതിയ ടാബ് വാങ്ങാൻ...

ഒരു പുതിയ ടാബ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ അവസരം; ആമസോൺ ദീപാവലി ഓഫർ

text_fields
bookmark_border
ഒരു പുതിയ ടാബ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ അവസരം; ആമസോൺ ദീപാവലി ഓഫർ
cancel
Listen to this Article

ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിത്ത് ദീപാവലി ഓഫറുകൾ ഇപ്പോഴും തുടരുന്നു. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും വമ്പിച്ച ഡീലുകളും ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾ മുതൽ സ്മാർട്ട് ഹോം ഉപകരണങ്ങൾ വരെ വാങ്ങുന്നവർക്ക് വലിയ കിഴിവുകൾ നേടാൻ കഴിയും.
ഒരു പുതിയ ടാബ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ അവസരമാണിത്.

ലെനോവോ ഐഡിയ ടാബ് (Lenovo Idea Tab)

  • ബ്രാൻഡ്- ലെനോവോ
  • മോഡൽ- ഐഡിയ ടാബ്
  • മെമ്മറി- 256 ജിബി
  • സ്ക്രീൻ വലുപ്പം- 11 ഇഞ്ച്
  • ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2560x1600 പിക്സലുകൾ

വൺപ്ലസ് പാഡ് ലൈറ്റ് (OnePlus Pad Lite)

  • ബ്രാൻഡ്- വൺപ്ലസ്
  • മോഡൽ- പാഡ് ലൈറ്റ്
  • മെമ്മറി- 128 ജിബി
  • സ്ക്രീൻ വലുപ്പം- 11 ഇഞ്ച്
  • ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 1920*1200

സാംസങ് ടാബ് എസ്9 (Samsung Tab S9)

  • ബ്രാൻഡ്- സാംസങ്
  • മോഡൽ- ഗാലക്സി ടാബ് എസ്9
  • മെമ്മറി- 128 ജിബി
  • സ്ക്രീൻ വലുപ്പം- 27.81 സെന്‍റീമീറ്റർ
  • ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2560 x 1600 (WQXGA) പിക്സലുകൾ

ആപ്പിൾ ഐപാഡ് എയർ (Apple iPad Air)

  • ബ്രാൻഡ്- ആപ്പിൾ
  • മോഡൽ- 11-ഇഞ്ച് ഐപാഡ് എയർ (M3, 2025)
  • മെമ്മറി- 128 ജിബി
  • സ്ക്രീൻ വലുപ്പം- 11 ഇഞ്ച്
  • ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2360x1640 പിക്സലുകൾ

ലെനോവോ ഐഡിയ ടാബ് പ്രോ (Lenovo Idea Tab Pro)

  • ബ്രാൻഡ്- ലെനോവോ
  • മോഡൽ- ഐഡിയ ടാബ് പ്രോ
  • മെമ്മറി- 256 ജിബി
  • സ്ക്രീൻ വലുപ്പം- 12.7 ഇഞ്ച്
  • ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2944x1840 പിക്സലുകൾ

ലെനോവോ ടാബ് പ്ലസ് (Lenovo Tab Plus)

  • ബ്രാൻഡ്- ലെനോവോ
  • മോഡൽ- ടാബ് പ്ലസ്
  • മെമ്മറി- 256 ജിബി
  • സ്ക്രീൻ വലുപ്പം-1 1.5 ഇഞ്ച്
  • ഡിസ്പ്ലേ- റെസല്യൂഷൻ പരമാവധി 2560x1440.
Show Full Article
TAGS:Amazon Offers tablet 
News Summary - Amazon Diwali offer
Next Story