Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ച്ച്.​എ​ച്ച്...

എ​ച്ച്.​എ​ച്ച് റൈ​ഡേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടീ​മി​ന് പു​തി​യ ജ​ഴ്‌​സി

text_fields
bookmark_border
HH Riders Cricket team
cancel
camera_alt

എ​ച്ച്.​എ​ച്ച് റൈ​ഡേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടീ​മി​ന്റെ പു​തി​യ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ച്ച്.​എ​ച്ച് റൈ​ഡേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടീം, ​തു​മാ​മ ഇ​ന്തോ-​ഖ​ത്ത​ർ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ വെ​ച്ച് പു​തി​യ ടീം ​ജ​ഴ്‌​സി ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി. കെ.​എം.​സി.​സി ഖ​ത്ത​ർ സ്റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗം അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യ​ലി​ന് ഷം​നാ​ദ് ക​ല്ലാ​ർ ജ​ഴ്‌​സി സ​മ്മാ​നി​ച്ചു.

ടീ​മി​ന്റെ ഔ​ദ്യോ​ഗി​ക സ്‌​പോ​ൺ​സ​റാ​യ മെ​റി​ഡി​യ​ൻ ക​മ്പ​നി​യാ​ണ് ജ​ഴ്‌​സി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. എ​ച്ച്.​എ​ച്ച് റൈ​ഡേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടീം ​ഉ​ട​മ ശ​ങ്ക​ർ ആ​ർ. നാ​യ​ർ, ടീം ​ക്യാ​പ്റ്റ​ൻ ഷി​ഹാ​ബ്, ക​ളി​ക്കാ​രാ​യ അ​ക്ബ​ർ, മു​ബാ​സി​ർ, സ​ലാം, സു​ഹൈ​ൽ, മി​സാ​ൻ, ന​വീ​ൻ, സു​ൽ​ഫി ഹൈ​ദ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:New Jersey HH Riders Cricket team Qatar News 
News Summary - New jersey for HH Riders Cricket team
Next Story