Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightകണ്ണുകൾ...

കണ്ണുകൾ കബളിപ്പിക്കപ്പെടുമോ? ചിലപ്പോഴൊക്കെ -ഈ വിഡിയോ കണ്ടുനോക്കൂ

text_fields
bookmark_border
optical illusion 899789786
cancel

ണ്ണുകളെ എപ്പോഴും നമുക്ക് വിശ്വസിക്കാനാകുമോ? ഇല്ലെന്നതാണ് യാഥാർഥ്യം. ചിലപ്പോഴൊക്കെ കണ്ണുകളും കബളിപ്പിക്കപ്പെട്ടെന്ന് വരാം. കണ്ണുകൾക്ക് കൃത്യമായി മനസിലാക്കാൻ കഴിയാത്ത 'ഒപ്ടിക്കൽ ഇല്യൂഷനു'കൾ നിരവധിയുണ്ട്.

കാഴ്ചയെന്നാൽ നാം കാണുന്നത് മാത്രമല്ലല്ലോ. കണ്ണുകൾ കാട്ടിത്തരുന്നത് തലച്ചോർ എങ്ങിനെ വിശകലനം ചെയ്ത് മനസിലാക്കുന്നുവെന്നതാണ് പ്രധാനം. കണ്ണുകളെയും തലച്ചോറിനെയും വിദഗ്ധമായി കബളിപ്പിക്കാൻ ചില ചിത്രങ്ങൾക്കും വസ്തുക്കൾക്കും സാധിക്കും. അത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ വിഡിയോ കണ്ടുനോക്കൂ...


Show Full Article
TAGS:Optical Illusion 
News Summary - Only A Genius Can Decode This TV Vs Sketch Optical Illusion
Next Story