Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2025 8:30 AM GMT Updated On
date_range 21 Dec 2025 8:30 AM GMT'ലീവ് അറ്റ് സെക്യൂരിറ്റി'; ഓൺലൈനായി ഓർഡർ ചെയ്ത ബർത് ഡേ കേക്കിൽ എഴുതി നൽകിയത് ഡെലിവറി ഏജന്‍റിന് നൽകിയ നിർദേശം; വൈറൽ വിഡിയോ
text_fieldsListen to this Article
ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് അമളി പറ്റിയ കഥകൾ ഒരു നാം ഓരുപാട് കേട്ടിട്ടുണ്ടാവും. അത്തരത്തിൽ സൊമാറ്റോ വഴി ബർത്ത് ഡേ കേക്ക് ഓഡർ ചെയ്ത് പണി കിട്ടിയ യുവതിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ചിരി പടർത്തുകയാണ്.
ഹാപ്പി ബർത് ഡേ എന്ന് എഴുതുന്നതിനു പകരം ഡെലിവറി ഏജന്‍റിന് കേക്ക് സെക്യൂരിറ്റിയെ ഏൽപ്പിക്കാൻ നൽകിയ നിർദേശം അതേപടി കേക്കിലെഴുതി നൽകുകയായിരുന്നു. കേക്ക് കിട്ടിയ യുവതി അമ്പരന്നു മാത്രമല്ല, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ചർച്ചയുമായി.
Next Story


