Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഓസീസ് പര്യടനം: ഇന്ത്യ...

ഓസീസ് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഓസീസ് പര്യടനം: ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു
cancel

മുംബൈ: ഓസീസിനെതിരായ പരമ്പരക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഒക്ടോബർ 31 മുതൽ നവംബർ 10 വരെ ആസ്ട്രേലിയ ‘എ’ക്കെതിരെ മക്കെയ്, മെൽബൺ എന്നിവിടങ്ങളിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് പുറമെ പെർത്തിൽ നവംബർ 15 മുതൽ 17 വരെ സീനിയർ ടീമിനെതിരെ ത്രിദിനവും അടങ്ങുന്നതാണ് പരമ്പര. ഋതുരാജ് ഗെയ്ക്‍വാദ് ആണ് ക്യാപ്റ്റൻ. ഇഷാൻ കിഷനും അഭിഷേക് പോറെലുമാണ് വിക്കറ്റിന് പിന്നിൽ.

ടീം: ഋതുരാജ് ഗെയ്ക്‍വാദ് (നായകൻ), അഭിമന്യു ഈശ്വരൻ (ഉപനായകൻ), സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, ദേവ്ദത്ത് പടിക്കൽ, ബാബ ഇന്ദ്രജിത്ത്, ഇശാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), മുകേഷ് കുമാർ, ഖലീൽ അഹ്മദ്, യാഷ് ദയാൽ, നവ്ദീപ് സെയ്നി, മാനവ് സുതർ, തനുഷ് കോടിയൻ.

Show Full Article
TAGS:India A squad 
News Summary - Australian tour: India A squad announced
Next Story