Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യൻ മാസ്റ്റേഴ്സ്:...

മലേഷ്യൻ മാസ്റ്റേഴ്സ്: ശ്രീകാന്ത് സെമിയിൽ

text_fields
bookmark_border
മലേഷ്യൻ മാസ്റ്റേഴ്സ്: ശ്രീകാന്ത് സെമിയിൽ
cancel

ക്വ​ലാ​ലം​പൂ​ർ: ഇ​ന്ത്യ​യു​ടെ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത് മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്റ​ൺ ​സെ​മി​യി​ൽ. മൂ​ന്ന് ഗെ​യി​മി​ലേ​ക്ക് നീ​ണ്ട വ​മ്പ​ൻ പോ​രി​ൽ ഫ്രാ​ൻ​സി​ന്റെ ടോ​മ ജൂ​നി​യ​ർ പോ​പോ​വി​നെ​യാ​ണ് താ​രം വീ​ഴ്ത്തി​യ​ത്. സ്കോ​ർ 24-22 17-21 22-20.

തോ​ൽ​വി​ത്തു​ട​ർ​ച്ച​ക​ളു​മാ​യി സ​മീ​പ​കാ​ല​ത്ത് ലോ​ക റാ​ങ്കി​ങ്ങി​ൽ 65ാം സ്ഥാ​ന​ത്തേ​ക്കു​വീ​ണ ശ്രീ​കാ​ന്ത് ഒ​രു മ​ണി​ക്കൂ​റും 14 മി​നി​റ്റും നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ലാ​ണ് ജ​യം പി​ടി​ച്ച​ത്. അ​വ​സാ​ന നാ​ലി​ൽ ജ​പ്പാ​ന്റെ യു​ഷി ത​നാ​ക​യാ​ണ് എ​തി​രാ​ളി.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ശ്രീ​കാ​ന്ത് മു​ൻ​നി​ര ടൂ​ർ​ണ​മെ​ന്റി​ൽ സെ​മി​യി​ലെ​ത്തു​ന്ന​ത്. ഫ്രാ​ൻ​സി​ന്റെ ക്രി​സ്റ്റോ പൊ​പ്പോ​വി​നെ​തി​രെ​യാ​യി​രു​ന്നു ത​നാ​ക​യു​ടെ ജ​യം. നേ​ര​ത്തെ ക്വാ​ർ​ട്ട​ർ ​ഫൈ​ന​ലി​ൽ ധ്രു​വ് ക​പി​ല- ത​നി​ഷ ​ക്രാ​സ്റ്റോ സ​ഖ്യം പു​റ​ത്താ​യി​രു​ന്നു.

Show Full Article
TAGS:malaysian masters 
News Summary - Malaysian Masters: Srikanth in semi
Next Story