Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇ​ന്തോ​നേ​ഷ്യ ഓ​പ​ൺ:...

ഇ​ന്തോ​നേ​ഷ്യ ഓ​പ​ൺ: സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഇ​ന്തോ​നേ​ഷ്യ ഓ​പ​ൺ: സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ
cancel

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ ഓ​പ​ൺ സൂ​പ്പ​ർ 1000 ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യ​പ്പോ​ൾ സാ​ത്വി​ക് സാ​യി​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ഡെ​ന്മാ​ർ​ക്കി​ന്റെ റാ​സ്മ​സ് ക്യാ​ർ-​ഫ്രെ​ഡ​റി​ക് സ​ഖ്യ​ത്തെ 68 മി​നി​റ്റ് നീ​ണ്ട പു​രു​ഷ ഡ​ബ്ൾ​സ് ര​ണ്ടാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ലാ​ണ് സാ​ത്വി​കും ചി​രാ​ഗും ചേ​ർ​ന്ന് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 16-21, 21-18, 22-20.

ക്വാ​ർ​ട്ട​റി​ൽ മ​ലേ​ഷ്യ​യു​ടെ മ​ൻ വെ​യ് ചോ​ങ്-​കാ​യ് വു​ൻ ജോ​ടി​യെ ഇ​വ​ർ നേ​രി​ടും. അ​തേ​സ​മ​യം, വ​നി​ത സിം​ഗ്ൾ​സി​ൽ സി​ന്ധു 22-20, 10-21, 18-21 സ്കോ​റി​ന് താ​യ്‍ല​ൻ​ഡി​ന്റെ പോ​ൺ​പാ​വീ ചോ​ചു​വോ​ങ്ങി​നോ​ട് പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി. ഡ​ബ്ൾ​സി​ൽ മ​ല​യാ​ളി ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യ​വും ര​ണ്ടാം റൗ​ണ്ടി​ൽ വീ​ണു. ജ​പ്പാ​ന്റെ യു​കി ഫു​കു​ഷി​മ-​മ​യു മ​റ്റ്സു​മോ​ട്ടോ കൂ​ട്ടു​കെ​ട്ടി​നോ​ട് 13-21, 22-24നാ​ണ് ഇ​വ​ർ തോ​റ്റ​ത്. മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ സ​തീ​ഷ് ക​രു​ണാ​ക​ര​ൻ-​മ​ല​യാ​ളി ആ​ദ്യ വാ​രി​യ​ത്ത് സ​ഖ്യ​വും മ​ട​ങ്ങി. താ​യ്‍ല​ൻ​ഡി​ന്റെ ഡെ​ച​പോ​ൽ പു​വാ​ര​ൻ​ക്രോ-​സു​പി​സ്ര പെ​യ്സ​മ്പ്രാ​ൻ ജോ​ടി​യോ​ട് 7-21, 12-21ന് ​മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Satwiksairaj Rankireddy chirag shetty Indonesia Open 
News Summary - Satwik and Chirag reach Indonesia Open quarters with thrilling comeback win
Next Story