Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിംഗപ്പുർ ഓപൺ:...

സിംഗപ്പുർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ

text_fields
bookmark_border
സിംഗപ്പുർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ
cancel

സിം​ഗ​പ്പു​ർ: ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യി​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സിം​ഗ​പ്പു​ർ ഓ​പ​ൺ സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ആ​വേ​ശം നി​റ​ഞ്ഞ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ജോ​ടി​യാ​യ മ​ലേ​ഷ്യ​യു​ടെ ഗോ ​സേ ഫെ​യ്-​നൂ​ർ ഇ​സ്സു​ദ്ദീ​ൻ കൂ​ട്ടു​കെ​ട്ടി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ഇ​വ​ർ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്.

സ്കോ​ർ: 21-17, 21-15. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രാ​യ സാ​ത്വി​കും ചി​രാ​ഗും നി​ല​വി​ൽ 27ാം സ്ഥാ​ന​ത്താ​ണ്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​വ​ർ മ​ലേ​ഷ്യ​യു​ടെ​ത​ന്നെ ആ​രോ​ൺ ചി​യ-​സോ വൂ​യ് യി​ക് സ​ഖ്യ​ത്തെ നേ​രി​ടും. സീ​സ​ണി​ലെ ക​ന്നി​ക്കി​രീ​ട​മാ​ണ് സാ​ത്വി​കും ചി​രാ​ഗും ല​ക്ഷ്യ​മി​ടു​ന്ന​ത്.


Show Full Article
TAGS:Singapore Open Satwik-chirag 
News Summary - Singapore Open; Satwik-Chirag pair into semis
Next Story