Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി ലോകകപ്പ് ടീമിൽ...

ഐ.സി.സി ലോകകപ്പ് ടീമിൽ സഞ്ജു അടക്കം നാല് ഇന്ത്യക്കാർ

text_fields
bookmark_border
ഐ.സി.സി ലോകകപ്പ് ടീമിൽ സഞ്ജു അടക്കം നാല് ഇന്ത്യക്കാർ
cancel
camera_alt

സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ 

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ടീമിൽ ഓപണറും വിക്കറ്റ് കീപ്പർ ബാറ്ററുമായി ഇന്ത്യയുടെ അഭിമാന താരം സഞ്ജു സാംസൺ. ബാറ്റർ ഇഷാൻ കിഷൻ, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർ ജസ്പ്രീത് ബുംറ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം നയിക്കുന്ന സംഘത്തിലെ മറ്റു ഇന്ത്യക്കാർ.

ടീം ബാറ്റിങ് ഓർഡറിൽ: സാഹിബ്‌സാദ ഫർഹാൻ (പാകിസ്താൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ (ഇന്ത്യ), എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), ഹാർദിക് പാണ്ഡ്യ (ഇന്ത്യ), വിൽ ജാക്സ് (ഇംഗ്ലണ്ട്), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), ജസ്പ്രീത് ബുംറ (ഇന്ത്യ), ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക), ആദിൽ റാഷിദ് (ഇംഗ്ലണ്ട്), ബ്ലെസിങ് മുസരാബാനി (സിംബാബ്‌വെ), 12ാമൻ: ഷാഡ്‌ലി വാൻ ഷാൽക്വിക്ക് (യു.എസ്).

Show Full Article
TAGS:ICC World Cup Sanju Samson Hardik Pandya Ishan Kishan Jasprit Bumrah 
News Summary - Four Indians, including Sanju, in ICC World Cup squad
Next Story