Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിന്റെ...

ഐ.പി.എല്ലിന്റെ ആദ്യഘട്ട ഷെഡ്യൂളായി, തുടക്കം 28ന് ചിന്നസ്വാമിയിൽ; ചെന്നൈയുടെ ആദ്യകളി 30ന് റോയൽസിനെതിരെ

text_fields
bookmark_border
ഐ.പി.എല്ലിന്റെ ആദ്യഘട്ട ഷെഡ്യൂളായി, തുടക്കം 28ന് ചിന്നസ്വാമിയിൽ; ചെന്നൈയുടെ ആദ്യകളി 30ന് റോയൽസിനെതിരെ
cancel

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മാർച്ച് 28ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ പോരാട്ടങ്ങൾക്ക് തുടക്കമാവും. ഏപ്രിൽ 12 വരെയുള്ള മത്സരങ്ങളുടെ ക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽനിന്നുള്ള കൂടുമാറ്റത്തിനുശേഷം ചൈന്നെക്കുവേണ്ടി മഞ്ഞക്കുപ്പായമിടുന്ന പ്രഥമസീസണിൽ ടീമിന്റെ ആദ്യകളി മാർച്ച് 30ന് ഗുവാഹത്തിയിൽ റോയൽസിനെതിരെ തന്നെയാണ്.

ടീം തിരിച്ചുള്ള ഷെഡ്യൂൾ (ഏപ്രിൽ 12 വരെ)

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

മാർച്ച് 28: RCB vs SRH — ബെംഗളൂരു

ഏപ്രിൽ 5: RCB vs CSK — ബെംഗളൂരു

ഏപ്രിൽ 10: RR vs RCB — ഗുവാഹത്തി

ഏപ്രിൽ 12: MI vs RCB — മുംബൈ

മുംബൈ ഇന്ത്യൻസ്

മാർച്ച് 29: MI vs KKR — മുംബൈ

ഏപ്രിൽ 4: MI vs DC — ഡൽഹി

ഏപ്രിൽ 7: MI vs RR — ഗുവാഹത്തി

ഏപ്രിൽ 12: MI vs RCB — മുംബൈ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മാർച്ച് 29: KKR vs MI — മുംബൈ

ഏപ്രിൽ 2: KKR vs SRH — കൊൽക്കത്ത

ഏപ്രിൽ 6: KKR vs PBKS — കൊൽക്കത്ത

ഏപ്രിൽ 9: KKR vs LSG — കൊൽക്കത്ത

ചെന്നൈ സൂപ്പർ കിങ്സ്

മാർച്ച് 30: RR vs CSK — ഗുവാഹത്തി

ഏപ്രിൽ 3: CSK vs PBKS — ചെന്നൈ

ഏപ്രിൽ 5: RCB vs CSK — ബെംഗളൂരു

ഏപ്രിൽ 11: CSK vs DC — ചെന്നൈ

രാജസ്ഥാൻ റോയൽസ്

മാർച്ച് 30: RR vs CSK — ഗുവാഹത്തി

ഏപ്രിൽ 4: RR vs GT — അഹമ്മദാബാദ്

ഏപ്രിൽ 7: RR vs MI — ഗുവാഹത്തി

ഏപ്രിൽ 10: RR vs RCB — ഗുവാഹത്തി

ഗുജറാത്ത് ടൈറ്റൻസ്

മാർച്ച് 31: GT vs PBKS — മുല്ലൻപൂർ

ഏപ്രിൽ 4: GT vs RR — അഹമ്മദാബാദ്

ഏപ്രിൽ 8: GT vs DC — ഡൽഹി

ഏപ്രിൽ 12: GT vs LSG — ലഖ്നോ

പഞ്ചാബ് കിങ്സ്

മാർച്ച് 31: PBKS vs GT — മുല്ലൻപൂർ

ഏപ്രിൽ 3: PBKS vs CSK — ചെന്നൈ

ഏപ്രിൽ 6: PBKS vs KKR — കൊൽക്കത്ത

ഏപ്രിൽ 11: PBKS vs SRH — മുല്ലൻപൂർ

ഡൽഹി ക്യാപിറ്റൽസ്

ഏപ്രിൽ 1: DC vs LSG — ലഖ്നോ

ഏപ്രിൽ 4: DC vs MI — ഡൽഹി

ഏപ്രിൽ 8: DC vs GT — ഡൽഹി

ഏപ്രിൽ 11: DC vs CSK — ചെന്നൈ

ലഖ്നോ സൂപ്പർ ജയന്റ്സ്

ഏപ്രിൽ 1: LSG vs DC — ലഖ്നോ

ഏപ്രിൽ 5: LSG vs SRH — ഹൈദരാബാദ്

ഏപ്രിൽ 9: LSG vs KKR — കൊൽക്കത്ത

ഏപ്രിൽ 12: LSG vs GT — ലഖ്നോ

സൺറൈസേഴ്സ് ഹൈദരാബാദ്

മാർച്ച് 28: SRH vs RCB — ബെംഗളൂരു

ഏപ്രിൽ 2: SRH vs KKR — കൊൽക്കത്ത

ഏപ്രിൽ 5: SRH vs LSG — ഹൈദരാബാദ്

ഏപ്രിൽ 11: SRH vs PBKS — മുല്ലൻപൂർ


Show Full Article
TAGS:IPL 2026 Sanju Samson chennai super kings Ipl Fixture 
News Summary - IPL 2026 schedule: Chinnaswamy to host RCB vs SRH in tournament opener on March 28
Next Story