Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2024 4:50 PM GMT Updated On
date_range 2024-10-24T22:20:40+05:30കാലിക്കറ്റ് സർവകലാശാലവനിത ഫുട്ബാൾ: ദേവഗിരി ചാമ്പ്യന്മാർ
text_fieldscamera_alt
കാലിക്കറ്റ് സർവകലാശാല വനിത ഫുട്ബാൾ ചാമ്പ്യന്മാരായ സെന്റ് ജോസഫ്സ് കോളജ് ദേവഗിരി ടീം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വനിത വിഭാഗം ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്സ് കോളജ് ദേവഗിരി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി. ഫൈനലിൽ സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയെ ടൈബ്രേക്കറിൽ 4-2ന് തോൽപിച്ചാണ് കിരീടം ചൂടിയത്. കാർമൽ കോളജ് മാള മൂന്നാം സ്ഥാനംനേടി. സമ്മാനദാനച്ചടങ്ങിൽ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായി.
Next Story