Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightബംഗളൂരുവിനെ വീഴ്ത്തി...

ബംഗളൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ

text_fields
bookmark_border
ബംഗളൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ
cancel

ബംഗളൂരു: ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിന് രണ്ടാം ജയം. ബംഗളൂരു എഫ്.സിയെയാണ് കൊൽക്കത്തക്കാർ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചത്.

മുൻ ബംഗളൂരു താരം ക്ലെയ്റ്റൺ സിൽവയാണ് 69ാം മിനിറ്റിൽ ഗോൾ നേടിയത്. ഇതോടെ ബംഗളൂരുവിനെ പിന്തള്ളി ഈസ്റ്റ് ബംഗാൾ എട്ടാംസ്ഥാനത്തേക്ക് കയറി. ഈസ്റ്റ് ബംഗാളിന് ആറു കളികളിൽ ആറു പോയന്റാണുള്ളത്. അഞ്ചു മത്സരങ്ങളിൽ നാലു പോയന്റുമായി ബംഗളൂരു ഒമ്പതാമതാണ്.

Show Full Article
TAGS:ISL east bengal 
News Summary - East Bengal defeated Bengaluru FC
Next Story