Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവ​നി​ത ഏ​ഷ്യ ക​പ്പ്...

വ​നി​ത ഏ​ഷ്യ ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ​യെ വീ​ഴ്ത്തി ചൈ​ന​ക്ക് കി​രീ​ടം

text_fields
bookmark_border
വ​നി​ത ഏ​ഷ്യ ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ​യെ വീ​ഴ്ത്തി ചൈ​ന​ക്ക് കി​രീ​ടം
cancel

ഹാ​ങ്ഷൂ (ചൈ​ന): വ​നി​ത ഏ​ഷ്യ ക​പ്പ് ഹോ​ക്കി കി​രീ​ട​ത്തി​ന​രി​കി​ൽ കാ​ലി​ട​റി ഇ​ന്ത്യ. ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ചൈ​ന​യോ​ട് ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​നാ​ണ് തോ​റ്റ​ത്. ഇ​തോ​ടെ, അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​നു​ള്ള അ​വ​സ​ര​വും ന​ഷ്ട​മാ​യി.

ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റി​ൽ​ത്ത​ന്നെ പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ​നി​ന്ന് സ്കോ​ർ ചെ​യ്ത് ന​വ​നീ​ത് കൗ​ർ ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 21ാം മി​നി​റ്റി​ൽ സി​ക്സി​യ ഔ​വി​ലൂ​ടെ തി​രി​ച്ച​ടി​ച്ച് ചൈ​ന ഒ​പ്പ​മെ​ത്തി. 41ാം മി​നി​റ്റി​ൽ ഹോ​ങ് ലി​യി​ലൂ​ടെ ര​ണ്ടാം ഗോ​ളും. 51ൽ ​മെ​യ്റോ​ങ് സൂ​വും 53ൽ ​ജി​യാ​ക്വി ഷോ​ങ്ങും ല​ക്ഷ്യം ക​ണ്ട​തോ​ടെ, ഇ​ന്ത്യ​യു​ടെ പ​ത​നം പൂ​ർ​ണം.

Show Full Article
TAGS:Women's Asia Cup hockey championship China wins Sports News 
News Summary - China beats India to win Women's Asia Cup hockey title
Next Story