Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2025 6:28 PM GMT Updated On
date_range 18 Oct 2025 6:28 PM GMTസുൽത്താൻ ജോഹർ കപ്പ്: ഇന്ത്യയെ തോൽപിച്ച് ആസ്ട്രേലിയക്ക് കിരീടം
text_fieldsListen to this Article
ക്വാലാലംപുർ: സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കി കിരീടം ആസ്ട്രേലിയക്ക്. ഫൈനലിൽ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. വിജയികൾക്കായി ഇയാൻ ഗ്രോബലാർ ഇരട്ട ഗോൾ നേടി. ആസ്ട്രേലിയയുടെ മൂന്നാം കിരീടമാണിത്.
Next Story


