Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഐ.എസ്.എൽ: പഞ്ചാബിനെ...

ഐ.എസ്.എൽ: പഞ്ചാബിനെ വീഴ്ത്തി ബംഗളൂരു

text_fields
bookmark_border
ഐ.എസ്.എൽ: പഞ്ചാബിനെ വീഴ്ത്തി ബംഗളൂരു
cancel

ബംഗളൂരു: ഐ.എസ്.എലിൽ പഞ്ചാബിനെതിരെ ഏക ഗോൾ ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കി ബംഗളൂരു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ നവോറം റോഷൻ സിങ് നേടിയ ഗോളാണ് കളിയുടെ വിധി നിർണയിച്ചത്. പൊസഷനിൽ മുന്നിൽനിന്നെങ്കിലും ഗോൾനീക്കങ്ങളിൽ പഞ്ചാബായിരുന്നു ഒരു പണത്തൂക്കം മുന്നിൽ.

കൊൽക്കത്ത ഡെർബിയിൽ ഇന്ന് ഈസ്റ്റ് ബംഗാൾ ബദ്ധവൈരികളായ മോഹൻ ബഗാനെ നേരിടും. പുതിയ പരിശീലകനു കീഴിൽ ഭാഗ്യം തിരിച്ചുപിടിക്കാനായാണ് ഈസ്റ്റ് ബംഗാളിന്റെ ഇറക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:ISL 2024 Bengaluru FC Punjab FC 
News Summary - ISL: Bengaluru defeated Punjab
Next Story