Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 6:17 PM GMT Updated On
date_range 2026-05-21T23:49:45+05:30സെനഗാളിൽ മാനെ, സാർ
text_fieldscamera_alt
മാനെ, സാർ
ദാകർ: ലോകകപ്പിനുള്ള സെനഗാൾ ടീമിനെ പ്രഖ്യാപിച്ചു. അൽ നസ്ർ സ്ട്രൈക്കർ സാദിയോ മാനെ, ക്രിസ്റ്റൽ പാലസിന്റെ മുന്നേറ്റക്കാരൻ ഇസ്മായില സാർ, മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ ഗോൾ കീപ്പർ എഡ്വാർഡ് മെൻഡി എന്നിവർ സംഘത്തിൽ ഇടംപിടിച്ചു. ഗ്രൂപ് ഐ-യിലാണ് സെനഗാൾ. ജൂൺ 16ന് ഫ്രാൻസിനെയും 23ന് നോർവേയെയും 26ന് ഇഖാഖിനെയും നേകിടും.
- സ്ക്വാഡ്
- ഗോൾകീപ്പർമാർ: എഡ്വേർഡ് മെൻഡി, മോറി ഡിയാവ്, യെഹ്വാൻ ദിയൂഫ്,
- പ്രതിരോധം: ക്രെപിൻ ഡിയാട്ട, ആന്റണി മെൻഡി, കലിദൗ കൂലിബാലി, എൽ ഹാജി മാലിക് ദിയൂഫ്, മമാദൗ സാർ, മൂസ നിയാഖാട്ടെ, മുസ്തഫ എംബോവ്, അബ്ദുല്ലായെ സെക്ക്, ഇസ്മായിൽ ജാക്കോബ്സ്, ഇലായ് കമാറ,
- മധ്യനിര: ഇദ്രിസ ഗാന ഗെയെ,പാപ്പ ഗെയെ, ലമീൻ കമാറ, ഹബീബ് ദിയാര, പതേ സിസ്, പേപ്പ് മതാർ സാർ, ബാര സപ്പോക്കോ എൻഡിയായെ,
- മുന്നേറ്റം: സാദിയോ മാനെ, ഇസ്മായില സാർ, ഇല്ലിമാൻ എൻഡിയായെ, അസ്സാനെ ഡിയാവോ, ഇബ്രാഹീം എംബായെ, നിക്കോളാസ് ജാക്സൺ, ബാംബ ദിയെങ്, ഷെരീഫ് എൻഡിയായെ.
Next Story


