Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightചെസ് ലോകകപ്പ് ഫൈനൽ:...

ചെസ് ലോകകപ്പ് ഫൈനൽ: ആദ്യ കളിയിൽ ദിവ്യയും കൊനേരു ഹംപിയും ഒപ്പത്തിനൊപ്പം

text_fields
bookmark_border
ചെസ് ലോകകപ്പ് ഫൈനൽ: ആദ്യ കളിയിൽ ദിവ്യയും കൊനേരു ഹംപിയും ഒപ്പത്തിനൊപ്പം
cancel
camera_alt

വ​നി​താ​ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ദി​വ്യ ദേ​ശ്മു​ഖും കൊ​നേ​രു ഹം​പി​യും

ബ​റ്റു​മി (ജോ​ർ​ജി​യ): ഫി​ഡെ വ​നി​താ​ലോ​ക​ക​പ്പ് ചെ​സി​ല്‍ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം. യു​വ താ​രം ദി​വ്യ ദേ​ശ്മു​ഖും സീ​നി​യ​ർ പോ​രാ​ളി​യാ​യ കൊ​നേ​രു ഹം​പി​യും ത​മ്മി​ലു​ള്ള ഫൈ​ന​ലി​ലെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ക​റു​ത്ത ക​രു​ക്ക​ളു​മാ​യി ക​ളി​ച്ചാ​ണ് ഹം​പി സ​മ​നി​ല സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ന്ന് ര​ണ്ടാം ഗെ​യി​മി​ൽ വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ളി​ക്കു​ന്ന ഹം​പി​ക്ക് കി​രീ​ട പ്ര​തീ​ക്ഷ ഏ​റെ​യാ​ണ്. ര​ണ്ടാം ഗെ​യി​മി​ലും തു​ല്യ​ത പാ​ലി​ച്ചാ​ൽ നാ​ളെ ടൈ​ബ്രേ​ക്ക​റി​ൽ ലോ​ക​ജേ​താ​വി​നെ തീ​രു​മാ​നി​ക്കും. ഇ​താ​ദ്യ​മാ​യാ​ണ് ര​ണ്ടു ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ളി​ക്കു​ന്ന​ത്. സെ​മി​യി​ൽ ചൈ​ന​യു​ടെ ലി ​ടി​ങ്ജി​യെ ടൈ​ബ്രേ​ക്ക​റി​ൽ കീ​ഴ​ട​ക്കി​യാ​ണ് ഹം​പി ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. ചൈ​ന​യു​ടെ ത​ന്നെ ടാ​ന്‍ സോം​ഗി​യെ തോ​ൽ​പി​ച്ചാ​ണ് ദി​വ്യ മു​ന്നേ​റി​യ​ത്.

Show Full Article
TAGS:FIDE Chess World Cup Koneru Humpy Divya Deshmukh 
News Summary - Koneru Humpy vs Divya Deshmukh Highlights, FIDE Women's Chess World Cup 2025 Final: Humpy vs Koneru Game 1 Ends In Draw
Next Story