Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോ​ക പാ​ര...

ലോ​ക പാ​ര അ​ത്‍ല​റ്റി​ക്സ്: ഹൈ​ജം​പി​ൽ സ്വ​ർ​ണ​വും വെ​ങ്ക​ല​വും ഇ​ന്ത്യ​ക്ക്

text_fields
bookmark_border
ലോ​ക പാ​ര അ​ത്‍ല​റ്റി​ക്സ്: ഹൈ​ജം​പി​ൽ സ്വ​ർ​ണ​വും വെ​ങ്ക​ല​വും ഇ​ന്ത്യ​ക്ക്
cancel
camera_alt

ശൈ​ലേ​ഷ് കു​മാ​ർ 

Listen to this Article

ന്യൂ​ഡ​ൽ​ഹി: ലോ​ക പാ​ര അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ആ​ദ്യ ദി​നം മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്ന് ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ. പു​രു​ഷ ഹൈ​ജം​പ് ടി42 ​വി​ഭാ​ഗ​ത്തി​ൽ ശൈ​ലേ​ഷ് കു​മാ​ർ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ടി63​ൽ വ​രു​ൺ ഭാ​ട്ടി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 1.91 മീ​റ്റ​ർ ചാ​ടി ചാ​മ്പ്യ​ൻ​ഷി​പ് റെ​ക്കോ​ഡു​മി​ട്ടു ശൈ​ലേ​ഷ്. വ​രു​ൺ ചാ​ടി​യ​ത് 1.85 മീ​റ്റ​റാ​ണ്.

Show Full Article
TAGS:para athletics 
News Summary - World Para Athletics: India wins gold and bronze in high jump
Next Story