Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഗ​വേ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ ചാ​റ്റ് ജി.​പി.​ടി പ്ല​സ് ഓ​ഫ​റു​മാ​യി ഓ​പ​ൺ എ.​ഐ

text_fields
bookmark_border
ഇ​ന്ത്യ​ൻ ഗ​വേ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ ചാ​റ്റ് ജി.​പി.​ടി പ്ല​സ് ഓ​ഫ​റു​മാ​യി ഓ​പ​ൺ എ.​ഐ
cancel

ഗ​വേ​ഷ​ക​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി നി​ർ​മി​ത​ബു​ദ്ധി രം​ഗ​ത്തെ അ​തി​കാ​യ​രാ​യ ഓ​പ​ൺ എ.​ഐ. ഇ​ന്ത്യ​യി​ലെ അ​ർ​ഹ​രാ​യ അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ക​ർ​ക്ക് 12 മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ചാ​റ്റ് ജി.​പി.​ടി പ്ല​സ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ക​മ്പ​നി ഒ​രു​ക്കു​ന്ന​ത്. ശാ​സ്ത്രം, ഗ​ണി​തം, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ വേ​ഗ​വും മി​ക​വും ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ഈ ​പ​ദ്ധ​തി​യി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഓ​രോ ഗ​വേ​ഷ​ക​സം​ഘ​ത്തി​നും മൂ​ന്ന് ചാ​റ്റ് ജി.​പി.​ടി പ്ല​സ് അ​ക്കൗ​ണ്ടു​ക​ൾ വീ​തം ല​ഭി​ക്കും. പ്ര​ധാ​ന ഗ​വേ​ഷ​ക​നു പു​റ​മെ മ​റ്റ് ര​ണ്ട് സ​ഹ ഗ​വേ​ഷ​ക​ർ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഗ​വേ​ഷ​ണ​ത്തി​നു​ള്ള കോ​ഡു​ക​ൾ ത​യാ​റാ​ക്കു​ക, പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ക, പ്ര​ബ​ന്ധ​ങ്ങ​ളും ഗ​വേ​ഷ​ണ ഗ്രാ​ന്റി​നു​ള്ള അ​പേ​ക്ഷ​ക​ളും ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും എ.​ഐ​യു​ടെ സ​ഹാ​യം തേ​ടാം. അ​ർ​ഹ​രാ​യ ഗ​വേ​ഷ​ക​ർ​ക്ക് നി​ശ്ചി​ത യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​പേ​ക്ഷി​ക്കാം. ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ ര​ച​യി​താ​ക​ണം എ​ന്ന് നി​ബ​ന്ധ​ന​യു​ണ്ട്. പു​തി​യ അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 30 മു​ത​ൽ സ്വീ​ക​രി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Open AI research ChatGPT Tech News 
News Summary - OpenAI Offers Free ChatGPT Plus to Indian Researchers
Next Story