Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘എഐ ഉപയോഗിച്ച് സമയം...

‘എഐ ഉപയോഗിച്ച് സമയം ലാഭിക്കാം, സ്വകാര്യതയിൽ മാറ്റമില്ല’; വാട്സ്ആപ്പിനെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് സിഇഒ കുനാൽ ഷാ

text_fields
bookmark_border
https://www.madhyamam.com/tags/whatsapp
cancel

ന്യൂ​ഡ​ൽ​ഹി: ചാ​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ബി​ൽ പേ​യ്‌​മെ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യും എ.​ഐ ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ​യം ലാ​ഭി​ച്ചും വാ​ട്സ്ആ​പ്പി​നെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് സി.​ഇ.​ഒ കു​നാ​ൽ ഷാ. ​വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ളും കാ​ളു​ക​ളും എ​ൻ​ഡ് ടു ​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ സു​ര​ക്ഷ​യി​ൽ തു​ട​രു​മെ​ന്നും സ്വ​കാ​ര്യ​ത​യി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷം ജൂ​ണി​ൽ മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്റെ ആ​ഗോ​ള മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ കു​നാ​ൽ ഷാ ​ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഉ​പ​യോ​ക്താ​ക്ക​ളു​മാ​യി സം​വ​ദി​ച്ച് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് എ​ക്സി​ലെ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ്രി​യ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പം നി​ല​നി​ർ​ത്താ​നും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ ത​ന്നെ ചെ​യ്യാ​നും സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ശ​യ​വി​നി​മ​യം കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യം. വോ​യ്സ് മെ​സേ​ജു​ക​ൾ, ഗ്രൂ​പ്പു​ക​ൾ, സ്റ്റി​ക്ക​റു​ക​ൾ, വി​ഡി​യോ എ​ന്നി​വ കൂ​ടു​ത​ൽ ല​ളി​ത​വും ആ​ക​ർ​ഷ​ക​വു​മാ​ക്കും. ചാ​റ്റു​ക​ൾ​ക്കി​ടെ തു​ട​ങ്ങു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റ് ആ​പ്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ര​ണ്ടാ​മ​ത്തെ ല​ക്ഷ്യം.

ബി​ൽ അ​ട​ക്കു​ക, പ​ണം ക​ടം വാ​ങ്ങു​ക, യാ​ത്ര​ക്കി​ടെ ബ​ന്ധം നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചാ​റ്റി​നു​ള്ളി​ൽ ത​ന്നെ സാ​ധ്യ​മാ​ക്കാ​ൻ സാ​മ്പ​ത്തി​ക സേ​വ​ന, ടെ​ലി​കോം പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഷാ ​പ​റ​ഞ്ഞു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ബു​ക്കി​ങ്ങു​ക​ളും അ​പ്പോ​യി​ന്റ്മെ​ന്റു​ക​ളും മ​റ​ന്നു​പോ​കാ​തെ ക്ര​മീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ ല​ക്ഷ്യം.

ഫി​ൻ​ടെ​ക് പ്ലാ​റ്റ്ഫോ​മാ​യ ക്രെ​ഡി​ന്റെ സ്ഥാ​പ​ക​നാ​യ കു​നാ​ൽ ഷാ​യെ ജൂ​ണി​ലാ​ണ് മെ​റ്റ വാ​ട്സ്ആ​പ്പി​ന്റെ ആ​ഗോ​ള മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്. 2019 മു​ത​ൽ ഈ ​പ​ദ​വി വ​ഹി​ച്ചി​രു​ന്ന വി​ൽ കാ​ത്കാ​ർ​ട്ടി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:whatspp Kunal Shah whatsapp update messaging app 
Next Story