'ട്രോളികളുടെ കാലമല്ലേ..' വ്യത്യസ്തമായ ഏഴ് മികച്ച സ്യൂട്ട്കെയ്സ് ഓൺലൈനിൽ വാങ്ങാം
text_fieldsയാത്ര ചെയ്യുമ്പോൾ എപ്പോഴും കൃത്യമായ ലഗ്ഗേജ് മാത്രം കയ്യിലുണ്ടാകുന്നത് വലിയ വ്യത്യാസം സൃഷ്ടട്ടിക്കാൻ സാധിക്കുന്നതാണ്. ലക്ഷ്വറിയായിട്ടുള്ള ട്രോളി ബാഗുകൾ സ്റ്റൈലിനൊപ്പം കാലാതീതമായും ഒരുപാട് ഫങ്ഷനലായും പ്രവർത്തിക്കുന്നു. ഒരുപാട് ട്രോളികളുള്ളതിനാൽ മികച്ചത് തെരഞ്ഞെടുത്ത് വാങ്ങുക എന്നുള്ളത് ബുദ്ധിമുട്ടായ കാര്യമാണ്. എന്നാൽ ഒരുപാട് ബുദ്ധിമുട്ടേണ്ട, നിലവിൽ ലഭിക്കാവുന്ന ഒരു ഏഴ് മികച്ച ട്രോളികളെ നമുക്ക് പരിചയപ്പെടാം ഇതിൽ നിന്നും നിങ്ങളുടെ ആവശ്യവും പ്രഫറൻസുമനുസരിച്ച് വാങ്ങിക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള ലക്ഷ്വറി ട്രോളികളും ലഭിക്കുന്നത് കാരണം നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം.
1) കമീലിയന്‍റ് അമേരിക്കൻ ടൂറിസ്റ്റർ-Click Here To Buy
കമീലിയന്‍റ് അമേരിക്കൻ ടൂറിസ്റ്റർ ഹാരിയർ ടൂറിസ്റ്റർ സ്യൂട്ട് കെയ്സ് സ്ഥിരമായി ഉപയോഗിക്കാവുന്ന സ്റ്റൈലിഷ് ഉത്പന്നമാണ്. ട്രോളിക്ക് അകത്ത് ഒരുപാട് സ്പേസുണ്ട്. വ്യത്യസ്ത ദിശയിലേക്ക് തിരിക്കാൻ സാധിക്കുന്ന ട്രോളിയാണ് ഇത്. എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്ന ടെലിസ്കോപ്പിക് ഹാൻഡിലാണ് ഇതിലുള്ളത്. മികച്ച കൺസ്ട്രക്ഷനും എലഗന്‍റ് ഡിസൈനും കാരണം ബിസിനസ് യാത്രകൾക്കും അല്ലാതെയുള്ള യാത്രക്കും ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ മറ്റുള്ള ഓപ്ഷൻസിനേക്കാൾ സ്വൽപ ഭാരം ഈ ട്രോളിക്കുണ്ട്.
2) അമേരിക്കൻ ടൂറിസ്റ്റർ ഐവി Nxt-Click Here To Buy
ഇടക്കിടെ യാത്ര ചെയ്യുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ അമേരിക്കൻ ടൂറിസ്റ്റർ പോളീകാർബണേറ്റ് മൾട്ടി സ്റ്റേജ് ടെലിസ്കോപിക്ക് സ്യൂട്ട് കെയ്സ്. പോളി കാർബണേറ്റ് കൊണ്ട് നിർമിച്ച ഒരുപാട് കാലം നിലനിൽക്കുന്ന ട്രോളിയാണിത്. ഓർഗനൈസ്ഡ് പാക്കിങ്ങിന് ആവശ്യമുള്ള സ്പേസ് ട്രോളിയിലുണ്ട്. വ്യത്യസ്ത നിറത്തിലും ഷേപ്പിലും വരുന്ന ഈ ട്രോളികൾ ഷോർട്ട് ട്രിപ്പിനും വലിയ വെക്കേഷനുകൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഇതിന് സ്ക്രാച്ച് വരാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
3) അമേരിക്കൻ ടൂറിസ്റ്റർ ലിഫ്റ്റോപ്-Click Here To Buy
സഞാരികൾക്ക് വിശ്വസിക്കാവുന്ന വളരെ എലഗന്‍റായുള്ള ഒരു സ്യൂട്ട് കെയ്സാണ് അമേരിക്കൻ ടൂറിസ്റ്റർ ലിഫ്റ്റോഫ്. കട്ടിയുള്ള പോളിപ്രോപ്ലെയ്ൻ കൊണ്ടാണ് ഇത് നിർമിച്ചത്. 360 തിരിയുന്ന സ്പിന്നർ വീൽസ് ഇതിനുണ്ട്. മനസമാധാനത്തില് ഒരുപാട് പ്രധാന്യം കൽപിക്കുന്നവരാണെങ്കിൽ ടിഎസ്എ അപ്രൂവ്ഡ് ലോക്കും ഇതിനുണ്ട്. ഓർഗനൈസ്ഡ് അറകളുള്ള ഈ ട്രോളി നിങ്ങളുടെ യാത്രയുടെ സ്റ്റൈലും ഉദ്ദേശവും നടത്താൻ സഹായിക്കും. കുറച്ച് ഭാരം അധികമാകാൻ സാധ്യതയുള്ള ഡിസൈനാണ് ഇതിന്.
4) മകോബറ ദി ട്രാൻസിറ്റ് ലഗ്ഗേജ്-Click Here To Buy
വളരെ ഒതുക്കമുള്ളതും എന്നാൽ സ്റ്റൈലിഷുമായ ഒരു ഓപ്ഷനാണ് ഈ മകോബറ ട്രാൻസിറ്റ് ക്യാബിൻ ലഗ്ഗേജ്. ഒരുപാട് ഡ്യൂറബിലിറ്റിയുള്ള പോളികാർബണേറ്റ് ഷെല്ലാണ് ഇതിനുള്ളത്. എളുപ്പം ഹാൻഡിൽ ചെയ്യുവാനായി ടെലിസ്കോപ്പ് ഹാൻഡിലിങ്ങുമുതിനുണ്ട്. ലൈറ്റ് വെയ്റ്റായിട്ടുള്ള ഈ സ്യൂട്ട് കെയ്സ് ഷോർട്ട് ട്രിപ്പിനും വീക്കെൻഡ് യാത്രകൾക്കും സഹായിക്കുന്നതാണ്. എന്നാ ദൂരയാത്രകൾക്കുള്ള സ്പേസ് ഇതിൽ ലഭിച്ചേൽക്കില്ല.
5) അപ്പർ കേസ് ബുള്ളറ്റ്-Click Here To Buy
മോഡേൺ യാത്രകാർക്ക് മികച്ച ഓപ്ഷനാണ് ഈ അപ്പർകേസ് 8600EHT4SLR ഹാർഡ്സൈഡഡ് പോളികാർബണേറ്റ് സ്യൂട്ട് കെയ്സ്. ഹാർഡ്സൈഡഡ് പോളികാർബണേറ്റ് കൊണ്ട് നിർമിച്ച, വ്യത്യസ്ത ദിശയിലോട്ട് സഞ്ചരിക്കുന്ന വീലുകളുള്ള ടിഎസ്എ അപ്രീവ്ഡ് ലോക്കും ഇതിന്‍റെ ഫീച്ചറുകളാണ്. ഇതിന്‍റെ സ്പേഷ്യസും സ്റ്റൈലിഷുമായുള്ള ഇന്‍റീരിയർ കൊണ്ട് നിങ്ങളുടെ യാത്രയുടെ ആവശ്യങ്ങളെ നിറവേറ്റാൻ ഈ സ്യൂട്ട് കെയ്സിന് സാധിക്കും.
6) ദി ക്ലൗൺഫിഷ് ലക്ഷ്വറി ക്യാബിൻ ലഗ്ഗേജ് സ്യൂട്ട് കെയ്സ്-Click Here To Buy
ഈ ബവോലുവൊ ലക്ഷ്വറി ലഗ്ഗേജ് സ്യൂട്ട്കേസ് വളരെ പ്രീമിയമായ ഓപ്ഷനാണ് യാത്രക്കാർക്ക്. ലെതറുകൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. നിങ്ങളുടെ സ്റ്റൈലും ലക്ഷ്വറിയും എടുത്ത് കാണിക്കുന്ന ഒരു സ്യൂട്ട് കെയ്സാണ് ഇത്. വളരെ സ്പെഷ്യലായിട്ട് ഈ സ്യൂട്ട് കെയ്സിനെ നിങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.
7) സഫാരി ക്രെസന്‍റ് 8 വീൽസ്-Click Here To Buy
പോളികാർബണേറ്റ് കൊണ്ട് നിർമിച്ചതാണ് ഈ സ്യൂട്ട് കെയ്സ്. യാത്രക്കാർക്ക് വളരെ വെർസറ്റൈലും വിശ്വസ യോഗ്യവുമായ ഒരു ഓപ്ഷനാണ് സഫാരി ക്രെസന്‍റ് 8 വീൽസ്. കഠിനമായ പോളികാർബണേറ്റ് ഷെൽ ഇതിനുണ്ട്. സ്മൂത്ത് റോളിങ് വീലും പാക്കിങ്ങിനായി പ്രത്യേകം സ്പേസ് എന്നിങ്ങനെയാണ് ഇതിന്‍റെ ഫീച്ചറുകൾ. ലഷർ ട്രിപ്പിനും ബിസിനസ് ട്രിപ്പിനുമെല്ലാം അനുയോജ്യമാണ് ഈ സ്യൂട്ട് കെയ്സ്. മറ്റുള്ളവയെ അപേക്ഷിച്ച് സ്വൽപം ഭാരം.