
എസ്.എസ്.എൽ.സി Call Your Teacher: ബയോളജി അധ്യാപകരെ വിളിക്കാം
text_fieldsഇനി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ... എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 'വെളിച്ചം Call Your Teacher' ഹെൽപ്പ് ലൈനിലേക്ക് വിളിക്കാം. അധ്യാപന രംഗത്തെ വിദഗ്ധരായ, പരീക്ഷരീതികൾ സ്വായത്തമാക്കിയ അധ്യാപകർ കൂട്ടുകാർക്ക് മറുപടി നൽകും.
വിഷയങ്ങൾ
ജീവശാസ്ത്രം, മലയാളം അടിസ്ഥാന പാഠാവലി
വിളിക്കേണ്ട തീയതി:
ജീവശാസ്ത്രം ഏപ്രിൽ 25, 26
മലയാളം അടിസ്ഥാന പാഠാവലി ഏപ്രിൽ 28
വിളിക്കേണ്ട സമയം: 7.00 PM മുതൽ 9.30 PM വരെ
മറുപടി നൽകുന്നവർ
ജീവശാസ്ത്രം
രേഖ പി.ജി
ജി.എച്ച്.എസ്.എസ് തോന്നക്കൽ തിരുവനന്തപുരം
ഫോൺ നമ്പർ: 8289820013
മലയാളം
ഷമ്മി ലോറൻസ്
സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരം
ഫോൺ നമ്പർ: 9995704808
നിബന്ധനകൾ
അനുവദിച്ചിരിക്കുന്ന സമയത്തു മാത്രം അധ്യാപകരെ വിളിക്കുക
പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക