Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 19 April 2022 4:16 AM GMT Updated On
date_range 2022-04-21T10:21:57+05:30വെളിച്ചം Call Your Teacher ഫിസിക്സ് അധ്യാപകരെ വിളിക്കാം, സംശയങ്ങൾ ചോദിക്കാം
text_fieldsListen to this Article
ഇനി പരീക്ഷാപേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട് ചോദിക്കൂ. എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഒരുക്കിയ Call Your Teacher ഹെൽപ് ലൈനിലേക്ക് ഇപ്പോൾ വിളിക്കാം. പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾക്ക് വിദഗ്ധ അധ്യാപകർ മറുപടി നൽകും
വിഷയം: ഊർജതന്ത്രം
വിളിക്കേണ്ട ദിവസം: ഏപ്രിൽ 19, 20
സമയം: 7.00 PM മുതൽ 9.30 വരെ
മറുപടി നൽകുന്ന അധ്യാപകൻ
ജ്യോതിസ് പി.എസ്.
ജി.എച്ച്.എസ് കറ്റച്ചക്കോണം നാലാഞ്ചിറ, തിരുവനന്തപുരം
ഫോൺ നമ്പർ: 9447333784
നിബന്ധന
പഠന/പരീക്ഷ സംബന്ധിയായ ചോദ്യങ്ങൾ മാത്രം ചോദിക്കുക
അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രം അധ്യാപകരെ വിളിക്കുക
Next Story