Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് അട്ടിമറി: മുൻ ബ്രസീൽ പ്രസിഡന്‍റിന് 27 വർഷം തടവ്

text_fields
bookmark_border
തെരഞ്ഞെടുപ്പ് അട്ടിമറി: മുൻ ബ്രസീൽ പ്രസിഡന്‍റിന് 27 വർഷം തടവ്
cancel

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ലെ 2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് മു​ൻ പ്ര​സി​ഡ​ന്റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​ക്ക് 27 വ​ർ​ഷ​വും മൂ​ന്ന് മാ​സ​വും ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​തി​നാ​യി നി​യു​ക്ത പ്ര​സി​ഡ​ന്റി​നെ വ​ധി​ക്കാ​നും ഇ​യാ​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി അ​ഭി​ഭാ​ഷ​ക​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ട്ടി​മ​റി​ക്ക് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക, സാ​യു​ധ ക്രി​മി​ന​ൽ സം​ഘ​ട​ന​യി​ൽ പ​ങ്കാ​ളി​യാ​വു​ക, ബ്ര​സീ​ലി​ന്റെ ജ​നാ​ധി​പ​ത്യ​ക്ര​മം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ബോ​ൾ​സോ​നാ​രോ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

Show Full Article
TAGS:Jair Bolsonaro brazil 
News Summary - Brazil Supreme Court sentences ex-president Jair Bolsonaro to 27 years in prison
Next Story