Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right70ന്റെ നിറവിൽ...

70ന്റെ നിറവിൽ പെറ്റിറ്റ് ബഹിരാകാശത്തുനിന്ന് മടങ്ങുന്നു

text_fields
bookmark_border
70ന്റെ നിറവിൽ പെറ്റിറ്റ് ബഹിരാകാശത്തുനിന്ന് മടങ്ങുന്നു
cancel

വാ​ഷി​ങ്ട​ൺ: നാ​സ​യു​ടെ ഏ​റ്റ​വും​ പ്രാ​യം ചെ​ന്ന ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ഡോ​ൺ പെ​റ്റി​റ്റ് ത​ന്റെ 70ാം ജ​ന്മ​ദി​ന​മാ​യ ഏ​പ്രി​ൽ 19ന് ​മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്നു. ഭൂ​മി​ക്ക് ചു​റ്റും ഇ​തു​വ​രെ 3520 ഭ്ര​മ​ണം പൂ​ർ​ത്തി​യാ​ക്കി​യ പെ​റ്റി​റ്റ് നി​ല​വി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ നാ​ലാം യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ 590 ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത് ക​ഴി​ച്ചു​കൂ​ട്ടി​യെ​ന്ന റെ​ക്കോ​ഡ് സ്വ​ന്ത​മാ​കും.

Show Full Article
TAGS:nasa space traveller 
News Summary - Don Pettit to return to earth from international space center
Next Story