Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ...

ഇസ്രായേൽ ഓർക്കസ്ട്രയുടെ പരിപാടി തടസ്സപ്പെടുത്തി ഫലസ്തീൻ അ​നു​കൂ​ലി​ക​ൾ

text_fields
bookmark_border
ഇസ്രായേൽ ഓർക്കസ്ട്രയുടെ പരിപാടി തടസ്സപ്പെടുത്തി ഫലസ്തീൻ അ​നു​കൂ​ലി​ക​ൾ
cancel
Listen to this Article

പാ​രി​സ്: പാ​രി​സി​ൽ ഇ​സ്രാ​യേ​ൽ ഫി​ൽ​ഹാ​ർ​മ​ണി​ക് ഓ​ർ​ക്ക​സ്ട്ര​യു​ടെ സം​ഗീ​ത പ​രി​പാ​ടി ഫ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ പ​രി​പാ​ടി​ക്കി​ടെ തീ​വ്ര​പ്ര​കാ​ശ​മു​ള്ള വ​സ്തു​ക്ക​ൾ എ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം വേ​ദി വി​ട്ട സം​ഗീ​ത​ജ്ഞ​ർ തി​രി​കെ വ​ന്ന് പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ ഫ്ര​ഞ്ച് ജൂ​ത സം​ഘ​ട​ന​യാ​യ സി.​ആ​ർ.​ഐ.​എ​ഫ് ത​ല​വ​ൻ ജോ​നാ​ഥ​ൻ അ​ർ​ഫി അ​പ​ല​പി​ച്ചു.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​മ്പും ഫ്രാ​ൻ​സി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:orchestra Paris Gaza Genocide 
News Summary - Israeli orchestra performance disrupted by Palestinian pro-democracy protesters
Next Story