Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ​ൻ...

സി​റി​യ​ൻ പ്ര​സി​ഡ​ന്റി​നെ​തി​രാ​യ ഉ​പ​രോ​ധം നീ​ക്കി യു.​എ​ൻ

text_fields
bookmark_border
സി​റി​യ​ൻ പ്ര​സി​ഡ​ന്റി​നെ​തി​രാ​യ ഉ​പ​രോ​ധം നീ​ക്കി യു.​എ​ൻ
cancel
Listen to this Article

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ: സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് അ​ശ്ശ​ർ​ഇ​നെ​തി​രാ​യ ഉ​പ​രോ​ധം നീ​ക്കു​ന്ന​തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. സി​റി​യ​ൻ പ്ര​സി​ഡ​ന്റി​​ന്റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി.

അ​മേ​രി​ക്ക അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം 14 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പാ​സാ​യ​ത്. ചൈ​ന വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് അ​ശ്ശ​ർ​അ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് ഹ​സ​ൻ ഖ​ത്താ​ബ് എ​ന്നി​വ​ർ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​മാ​ണ് നീ​ക്കി​യ​ത്.

അ​ൽ​ഖാ​ഇ​ദ ബ​ന്ധ​ത്തി​​​ന്റെ പേ​രി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ട്രം​പ് സി​റി​യ​ൻ പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

Show Full Article
TAGS:syria UN sanctions Ahmed al Sharaa 
News Summary - UN lifts sanctions against Syrian president
Next Story