കൂനന്മാവും ശീമപ്ലാവും പൂവാകയും മുളംകാടും അതിരിട്ട റോസ്ലിക്കുളം. ഇരുട്ടു പെറ്റിട്ടപോലെ കനത്തു കനത്ത്... ...
മഞ്ഞുവീണ വഴികളിലെ കല്ലെല്ലാം അവൾക്കും മനഃപാഠമായിരുന്നു. അവിടെ പിറന്നവളെന്നെപോൽ. ...
1.പൂച്ച ചത്തു, പാടത്തെ നീലിയും. കുഴിച്ചിട്ടോ? ഉവ്വ്. കാണാനും കരയാനും ആരുമില്ലല്ലോ. 2. ആന ചെരിഞ്ഞു, തമ്പുരാൻ...