അടുക്കളയാകെ മൊരിഞ്ഞു മൂത്തതിന്റെ കൊതിമണം വീടാകെ നിറഞ്ഞു മൂക്കിലേക്കടിച്ചു കയറിയ നേരത്താണു ഹേമ കണ്ണു തുറന്നത്....
ഈ കടലിനെന്തൊരു ഭംഗി… ഒരു സെന്തമിഴ് ചന്തം, ഫീലിങ് ക്രേസി അറ്റ് മാമല്ലപുരം...