റബർത്തോട്ടത്തിന്റെ ഒത്തനടുവിലായിരുന്നു മരണവീട്. അനച്ചകം പടർന്നു കയറിയ കയ്യാലയ്ക്കരുകിൽ നിന്നുകൊണ്ട് കുരിയാല ജോണി...