Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2024 1:15 AM GMT Updated On
date_range 2024-10-15T06:45:02+05:30രുചികരമായ മാലാഡ്
text_fieldsചേരുവകൾ:
- പൊരികടല - 1 കപ്പ്
- പഞ്ചസാര (പൊടിച്ചത്) - 1/2 കപ്പ്
- നെയ്യ് - 1/4 കപ്പ്
- ഏലക്ക (പൊടിച്ചത്) - 2 എണ്ണം
തയാറാക്കുന്നവിധം:
പൊരികടല വറുത്ത് ആറിയ ശേഷം പൊടിക്കുക. ഇത് തെള്ളി കട്ടവിമുക്തമാക്കുക. പഞ്ചസാരയും ഏലക്കാപൊടിയും ചേർക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇത് പൊരികടലയിൽ ചേർക്കുക. നന്നായി ഇളക്കി ചൂടോടെ തന്നെ ഉരുളകളാക്കുക.
Next Story