Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_right‘പഞ്ചാമൃതം’ വീട്ടിൽ...

‘പഞ്ചാമൃതം’ വീട്ടിൽ തയാറാക്കാം

text_fields
bookmark_border
Panchamritham Recipe
cancel

ചേരുവകൾ:

  • പഴം - 2 എണ്ണം
  • ഈന്തപ്പഴം - 3 എണ്ണം
  • കറുത്ത മുന്തിരിങ്ങ (ഉണങ്ങിയത്) - 8 എണ്ണം
  • ശർക്കര ചീകിയത് - 1/4 കപ്പ്
  • തേൻ - 1 ടേബിൾ സ്പൂൺ
  • ഏലക്കാപൊടി - 1/4 ടീസ് സ്പൂൺ
  • കൽക്കണ്ടം (ചെറു കഷ്ണങ്ങൾ) - 1 ടീസ് സ്പൂൺ
  • നെയ്യ് - 1 ടീസ് സ്പൂൺ

തയാറാക്കുന്നവിധം:

പഴവും ഈന്തപ്പഴവും ചെറുതായി നുറുക്കുക. ഇതിൽ കറുത്ത മുന്തിരിങ്ങ, തേൻ, ഏലക്കപൊടി എന്നിവ ചേർക്കുക. ശർക്കര പാനിയാക്കി ഈ ചേരുവകൾ ചേർത്ത് നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക. നന്നായി വറ്റുമ്പോൾ കൽക്കണ്ടം ചെറുകഷ്ണങ്ങളാക്കി ഇടുക. ശേഷം നന്നായി ഇളക്കി വിളമ്പുക.

Show Full Article
TAGS:Panchamrutham Recipes Cooking tips 
News Summary - How to make Panchamritham or Panchamrita
Next Story