അയ്യോ... ഉടലാകെപ്പൊള്ളി കുടൽമാല കീറി കുരുതിയാക്കപ്പെട്ട ഒരു കുഞ്ഞിന്റെ ദീന ഞെരക്കത്തെ ഏതു ക്രിയാനാമത്താലാണ് ...
അപ്പോൾ ഉന്മാദിയായ യാദവൻ പരിക്ഷീണനായ ക്ഷത്രിയനോട് പരിതപിച്ചു, ...