കരമന: നെടുങ്കാട്, ടി.സി 21/437, അന്നമ്മാൾ ഇല്ലത്തിൽ എസ്. ആനന്ദ (83) നിര്യാതയായി. ഭർത്താവ്: റിട്ട. പ്രധാനാധ്യാപകനും അർജുന അവാർഡ് ജേതാവുമായ സാം ക്രിസ്തുദാസ്. മക്കൾ: ദേവദാസ് എബ്രഹാം (റിട്ട. ടി.എൻ.ടി.സി), വിജു എബ്രഹാം (റിട്ട. പ്രിൻസിപ്പൽ, ഐ.ടി.ഐ ചാക്ക), സുജീന. മരുമക്കൾ: ജയ സിങ്, നിർമല (റിട്ട. പ്രധാനാധ്യാപിക), രത്ന ലേഖ (അധ്യാപിക, ഗവ.യു.പി.എസ്, നെടുമങ്ങാട്).