മംഗലപുരം: മേനംകുളം കുളങ്ങര വീട്ടിൽ എസ്. ശാന്തമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരപിള്ള. മക്കൾ: സുരേഷ് കുമാർ (റിട്ട. റയിൽവേ), സുനിൽകുമാർ (റിട്ട. എ.എക്സ്.ഇ ജലസേചന വകുപ്പ്), ബീന (ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പ്). മരുമക്കൾ: ഷീജ, ശ്രീജ, പ്രദീപ് കുമാർ (എക്സ് സർവിസ്). സഞ്ചയനം തിങ്കളാഴ്ച ഏഴിന്.