നെടുമങ്ങാട്: വേട്ടമ്പള്ളി മാമൂട്ടിൽവീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ ചെല്ലമ്മ (108) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ശാന്ത, പരേതയായ സുലോചന, വിശാലാക്ഷി, സരോജം. മരുമക്കൾ: പത്മാവതി, പീതാംബരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.