തിരുവനന്തപുരം: പേട്ട പി.ആർ.ഡബ്ല്യു.എ 61, ടി.സി 30/1504 (1) ലാസ്യം വീട്ടിൽ സരോജിനി (95) നിര്യാതയായി. മക്കൾ: സതീശൻ, രാജേന്ദ്രൻ, പരേതനായ സുദേവൻ. മരുമക്കൾ: പരേതയായ ലത, ലൈല, രാധാമണി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 7.30ന്.