തൊഴുവൻകോട്: കാവല്ലൂർ ലെയിൻ കെ.ആർ.ഡബ്ല്യു.എ 125.എ. പുതുവാവിള പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻ നായർ, ശ്യാമളാദേവി, ചന്ദ്രിക, രമാദേവി, മുരളീധരൻ (പി.എസ്.ഒ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ), ഗിരിജ, അനിൽകുമാർ, ബിന്ദു. മരുമക്കൾ: അംബിക, പരേതനായ രാജൻ, പരേതനായ രാജപ്പൻ നായർ, വിജയൻ നായർ, ലളിത, ശശിധരൻ നായർ, യമുന, പരേതനായ ഉദയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ശാന്തി കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.