Obituary
ആറ്റിങ്ങല്‍: മണമ്പൂര്‍ മേലേവിള വീട്ടില്‍ രാധമ്മ (73) നിര്യാതയായി. മക്കള്‍: വിജയകുമാര്‍, പ്രേമചന്ദ്രന്. സഞ്ചയനം 16ന് രാവിലെ എട്ടിന്.
വെമ്പായം: വെമ്പായം തേവലക്കാട് ദിവ്യ വിഹാറില്‍ പി.എസ്. വിജയമോഹനന്‍ നായര്‍ (റിട്ട. തഹസില്‍ദാര്‍-73) നിര്യാതനായി. ഭാര്യ: സുനീതി ദേവി (റിട്ട. അധ്യാപിക). മക്കള്‍: ദിവ്യ. എസ്. നായര്‍ (ബഹ്റൈന്‍), കണ്ണന് (ഒറാക്കിള്‍). മരുമക്കള്‍: ഷൈന്‍ നായര്‍ (ബഹ്റൈന്‍), രേഷ്മ പി. നായര്‍ (എച്ച്. എല്‍.എല്‍ തിരുവനന്തപുരം) സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കണിയാപുരം: വെട്ടുറോഡ് തെക്കേവിള ശ്രീവിനായകത്തിൽ പങ്കജം നിര്യാതയായി. മകൻ: ഷിബു. മരുമകൾ: രാധിക. സഞ്ചയനം ശനിയാഴ്ച രാവിലെ 9.30ന്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുന്‍ കൗണ്‍സിലര്‍ കാഞ്ഞിരംപാറ രവി (66) നിര്യാതനായി. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. കാഞ്ഞിരംപാറ വാര്‍ഡില്‍ നിന്ന് രണ്ടുപ്രാവശ്യം കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: വിജയമ്മ, മക്കള്‍: സിന്ധു, ബിന്ദു. മരുമകന്: സനല്‍.
ആറ്റിങ്ങല്‍: അവനവഞ്ചേരി ഐശ്വര്യനഗര്‍ എ.ആര്.എ-264/12 ല്‍ ആരോഗ്യവകുപ്പിലെ റിട്ട. ഡി.സി.എച്ച് ഓഫിസര്‍ ജമീലാബീവി (82) നിര്യാതയായി കഴക്കൂട്ടം എ.ജെ നഴ്സിങ് സ്കൂളിലെ മുന്‍ പ്രിന്‍സിപ്പലാണ്. മക്കള്‍: സുജി ഷൈല, സജി. മരുമക്കള്‍: ഷറഫുദ്ദീന്, റോസാന.
കല്ലമ്പലം: തലവിളമുക്ക് കാരോട്ട് കോണത്ത് വീട്ടിൽ നാസർ(62) നിര്യാതനായി. ഭാര്യ: നസീറാ ബീവി. മക്കൾ: അസിം, നൗഫിയ, അമീന, ഹലീമ. മരുമക്കൾ: താരിക്ക്, ഷിജു, ജുനൈദ്, സൈനി.
കല്ലമ്പലം: നാവായിക്കുളം ഡീസൻറ്മുക്ക് ശങ്കരമംഗലം വീട്ടിൽ എസ്. സഹദേവന്റെ ഭാര്യ വിമലാക്ഷി (75) നിര്യാതയായി. മകൾ: ഷീനു. മരുമകൻ: പി. ബിജു (ഹെഡ് ക്ലർക്ക് പള്ളിക്കൽ പഞ്ചായത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഇടഗ്രാമം: ഗീതാഭവനിൽ ടി.സി 54/1084 എ.ആർ.എ 172 ൽ എസ്. ശശിധരൻനായർ (69- വാസുദേവവിലാസം) നിര്യാതനായി. ഭാര്യ: കുമാരി ഗീത. മക്കൾ: ജിനേന്ദ്രനാഥ്, ശ്രീനാഥ് (ആയുർവേദ തെറപ്പിസ്റ്റ് ഗവ. ആയുർവേദ ആശുപത്രി പാറശ്ശാല), ശ്രീജ. മരുമക്കൾ: ആർ. ശ്രീജ (ഐ.എസ്.ആർ.ഒ), ആർ. ചിത്ര (ഫിസിയോ തെറപ്പിസ്റ്റ്), പ്രമോദ് (ഇന്റസ് േമാട്ടേഴ്സ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: തെക്കുംകര പുളിഞ്ചി ഹൗസിൽ എ. മുഹമ്മദ് ഇല്യാസ് (അജി സൈക്കിൾ -90) നിര്യാതനായി. മക്കൾ: സബീൽ, സിറോഷ, സജീർ. മരുമക്കൾ: റസീന, താഹ, ഷീജ.
നാലാഞ്ചിറ: എരിവന്നൂര്കോണത്ത് മധു (64) നിര്യാതനായി. ഭാര്യ: ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ആനാവൂർ: തിരുവള്ളൂർകോണത്ത് നന്ദനത്തിൽ കൃഷ്ണ പണിക്കർ (82) നിര്യാതനായി. ഭാര്യ: ഗംഗമ്മ. മക്കൾ: സുരേഷ്, സുഭാഷ്, സുനീഷ്. മരുമക്കൾ: വീണ, ജിനി, ദിവ്യ.
തിരുവല്ലം: വേങ്കറ ക്ഷേത്രത്തിനു സമീപം വേങ്കറ വീട്ടിൽ വി.എസ്. മോഹന ചന്ദ്രൻ നായർ (ആധാരമെഴുത്ത് തിരുവല്ലം-70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രേവതി, വിഷ്ണു. മരുമകൻ: ശരത് ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.