തിരുവല്ലം: വേങ്കറ ക്ഷേത്രത്തിനു സമീപം വേങ്കറ വീട്ടിൽ വി.എസ്. മോഹന ചന്ദ്രൻ നായർ (ആധാരമെഴുത്ത് തിരുവല്ലം-70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രേവതി, വിഷ്ണു. മരുമകൻ: ശരത് ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.