നെടുമങ്ങാട് : പനവൂർ കല്ലിയോട് ഗംഗാ ഭവനിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ കൗസല്യയമ്മ (83) നിര്യാതയായി. മക്കൾ: വത്സലകുമാരി, സുജാത, സുദർശിനി, രാധാകൃഷ്ണൻ നായർ, അനിൽകുമാർ, മണികണ്ഠൻ നായർ, സജിമോൻ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ. രത്നാകരൻ നായർ, സുപ്രഭ, സുനിത, ശരണ്യ നായർ, അശ്വതി, പരേതരായ ശ്രീകണ്ഠൻ നായർ, രവീന്ദ്രൻ നായർ.