തിരുവനന്തപുരം: അമ്പലത്തറ പൂന്തുറ യു.പി.എസ്.എൽ.ആർ.എ-84 ശ്രുതി നിവാസിൽ പരേതനായ വാമദേവന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.