വർക്കല: കുരയ്ക്കണ്ണി ജെസി ഭവനിൽ പരേതനായ ചക്രായുധന്റെ ഭാര്യ കനകലത (83) നിര്യാതയായി. മക്കൾ: അജയകുമാർ (വർക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഭൂപേഷ് കുമാർ, സിസിർ കുമാർ, ലളിത് കുമാർ, ജെസി, പരേതരായ വിനോദ് കുമാർ, മനേഷ് കുമാർ. മരുമക്കൾ: രമാമണി, ശോഭന, ഡെല്ല, പ്രീതി, ജലജൻ, അംബിക.