മടവൂർ: സീമന്തപുരം തിട്ടയിൽ അമ്പാടിയിൽ ഉണ്ണികൃഷ്ണക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സ്വാതി കൃഷ്ണൻ, ലക്ഷ്മി ജയ. സഞ്ചയനം ശനിയാഴ്ച എട്ടിന്.