വെള്ളറട: പുലകല്കോണം മുണ്ടനാട് അര്‍ച്ചനയില്‍ അമ്മുക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കള്‍: ഡോ. വിജയകുമാരന്‍ നായര്‍ (മുന്‍ ഡയറക്ടർ, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം കേരള പൊലീസ്), കൃഷ്ണകുമാരി (റിട്ട. അധ്യാപിക), വിജയകുമാരി അമ്മ, ശ്രീകണ്ഠന് നായര്‍ (റിട്ട. എസ്.ഐ), ശ്രീകല (വാര്‍ഡംഗം, വെള്ളറട ഗ്രാമപഞ്ചായത്ത്), ലേഖ (എച്ച്.എം, വ്യാസ വിദ്യാലയം). മരുമക്കള്‍: എസ്. ശശികല, കെ. രവീന്ദ്രന് നായര്‍ (റിട്ട. എസ്.ഐ), പരേതനായ പ്രഭാകരന് നായര്‍, എ. അഞ്ജന (അധ്യാപിക), ഇ. രാധാകൃഷ്ണന് നായര്‍, കെ.പി. പ്രകാശ് (റിട്ട. ഹാര്‍ബര്‍ എൻജിനീയര്‍). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.