മുടപുരം: കുറക്കട കൈലാത്തുകോണം കരണ്ടൻവിളാകത്തുവീട്ടിൽ ഷണ്മുഖൻ (87) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രസാദ്, ഗിരിജ. മരുമക്കൾ: ലേഖ, മോഹനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്